ഹെയ്തി റിപ്പബ്ലിക്കിലെ സര്‍ക്കാരിനോടും ജനങ്ങളോടും അന്തരിച്ച പ്രസിഡന്റിന്റെ കുടുംബത്തോടും സുല്‍ത്താനേറ്റിന്റെ ആത്മാര്‍ത്ഥമായ അനുശോചനവും അനുഭാവവും പ്രകടിപ്പിച്ചു കൊണ്ടാണ്  മന്ത്രാലയം ഇന്ന് ഔദ്യോഗിക വാര്‍ത്തകുറിപ്പ് ഇറക്കിയിരിക്കുന്നത്.

മസ്‌കറ്റ്: ഹെയ്തി റിപ്പബ്ലിക് പ്രസിഡന്റ് ജോവനല്‍ മൊയ്സിന്റെ കൊലപാതകത്തെ ഒമാന്‍ അപലപിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹെയ്തി റിപ്പബ്ലിക്കിലെ സര്‍ക്കാരിനോടും ജനങ്ങളോടും അന്തരിച്ച പ്രസിഡന്റിന്റെ കുടുംബത്തോടും സുല്‍ത്താനേറ്റിന്റെ ആത്മാര്‍ത്ഥമായ അനുശോചനവും അനുഭാവവും പ്രകടിപ്പിച്ചു കൊണ്ടാണ് മന്ത്രാലയം ഇന്ന് ഔദ്യോഗിക വാര്‍ത്തകുറിപ്പ് ഇറക്കിയിരിക്കുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona