ബര്‍ഖയിലെ അല്‍ അമീറാ രാജകൊട്ടാരത്തില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
മസ്‌കറ്റ്: ഒമാനിലെ പ്രഥമ വനിത സയ്യിദാ അഹദ് ബിന്‍ത് അബ്ദുല്ല ബിന്‍ത് ഹമദ്, നേപ്പാള്‍ സ്ഥാനപതി ശര്‍മിള പ്രജുലി ധകളുമായി കൂടിക്കാഴ്ച നടത്തി. ബര്‍ഖയിലെ അല്‍ അമീറാ രാജകൊട്ടാരത്തില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

(ചിത്രം: ഒമാന്‍ പ്രഥമ വനിതാ സയ്യിദാ അഹദ് ബിൻത് അബ്ദുല്ല ബിൻത് ഹമദ്)
