മസ്കറ്റ്: ഒമാനിൽ പുതിയ 50 റിയാൽ നോട്ട് പുറത്തിറക്കി. ഒമാന്‍റെ അമ്പതാമത്‌ ദേശീയ നവോത്ഥാന ദിനാഘോഷങ്ങളുടെ ഭാഗമായാണ് 50 ഒമാനി റിയാലിന്‍റെ കറന്‍സി പുറത്തിറക്കിയത്. പുതിയ നോട്ട് ജൂലൈ മുതൽ വിതരണം ചെയ്യും. 

നിയന്ത്രണങ്ങള്‍ നീങ്ങുന്നു; അബുദാബിയില്‍ പാസ്പോര്‍ട്ട് പുതുക്കല്‍ പുനരാരംഭിക്കും

വന്ദേ ഭാരത്: പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് 38 വിമാനങ്ങള്‍