Asianet News MalayalamAsianet News Malayalam

ഒമാനില്‍ 834 പേര്‍ക്ക് കൂടി കൊവിഡ്

24 മണിക്കൂറിനിടെ 675 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി.102,648 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്.

oman reported 834 new covid 19 cases
Author
Muscat, First Published Oct 6, 2020, 3:41 PM IST

മസ്‌കറ്റ്: ഒമാനില്‍ 834 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് അഞ്ച് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിനിടെ 675 പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി.102,648 പേര്‍ക്കാണ് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 91275 പേര്‍ രോഗമുക്തി നേടി. 990 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.

Follow Us:
Download App:
  • android
  • ios