ആകെ രോഗമുക്തരായവരുടെ എണ്ണം 81,024 ആയി. 94.2 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

മസ്‌കറ്റ്: ഒമാനില്‍ 206 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 85,928 ആയി. 214 പേര്‍ക്ക് കൂടി രോഗം ഭേദമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആകെ രോഗമുക്തരായവരുടെ എണ്ണം 81,024 ആയി. 94.2 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് നാല് മരണം ആകെ മരണസംഖ്യ 689 ആയി. 416 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 154 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

കോണ്‍ട്രാക്ടിങ് മേഖലയിലും സൗദിവല്‍ക്കരണം