അയല്‍ രാജ്യങ്ങളിലെ അറബ്, ഇസ്ലാമിക് നേതാക്കള്‍ക്ക് സുല്‍ത്താന്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശമയച്ചു.

മസ്‌കറ്റ്: ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. അയല്‍ രാജ്യങ്ങളിലെ അറബ്, ഇസ്ലാമിക് നേതാക്കള്‍ക്ക് സുല്‍ത്താന്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശമയച്ചു. 

Scroll to load tweet…