ജർമ്മനിയില്‍ മൂന്ന് ദിവസത്തെ സ്വകാര്യ സന്ദർശനം നടത്തുമെന്നാണ് ദിവാൻ റോയൽ കോർട്ട് അറിയിച്ചിരിക്കുന്നത്.

മസ്‍കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ജര്‍മന്‍ സന്ദര്‍ശനം വ്യാഴാഴ്ച തുടങ്ങും. 2022 ഫെബ്രുവരി 10 വ്യാഴാഴ്ച മുതൽ ജർമ്മനിയില്‍ മൂന്ന് ദിവസത്തെ സ്വകാര്യ സന്ദർശനം നടത്തുമെന്നാണ് ദിവാൻ റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്‍താവനയിൽ വ്യക്തമാക്കുന്നത്.

Scroll to load tweet…