Asianet News MalayalamAsianet News Malayalam

ഒമാനില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

കൊവിഡ് 19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട ചുമതലയുള്ള ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

oman to resume international flight services
Author
Muscat, First Published Sep 7, 2020, 8:01 PM IST

മസ്കറ്റ്: ഒമാനില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. കൊവിഡ് 19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട ചുമതലയുള്ള ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് 2020 ഒക്ടോബര്‍ 1 മുതല്‍ ഒമാന്‍ അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഒമാനില്‍ ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 256 പുതിയ രോഗികള്‍

കൊവിഡ് പ്രതിസന്ധി; യാത്രക്കാര്‍ക്ക് എമിറേറ്റ്സ് തിരികെ നല്‍കിയത് 500 കോടി ദിര്‍ഹം
 

Follow Us:
Download App:
  • android
  • ios