Asianet News MalayalamAsianet News Malayalam

പ്രവാസികളെ ഒഴിവാക്കുന്നു; സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാര പ്രവർത്തനങ്ങൾ സ്വദേശികൾക്ക് മാത്രം

 പ്രവാസി  ജീവനക്കാർക്കാരെ ഒഴിവാക്കി, സ്വദേശികൾക്ക് പരിശീലനം നൽകികൊണ്ട് ഇതിനായുള്ള നടപടികളില്‍ പുരോഗമിച്ചുവരികയാണ്. 

omanisation of business activities at seeb central market
Author
Muscat, First Published Jun 22, 2021, 8:05 PM IST

മസ്‍കത്ത്: ഒമാനിലെ സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വ്യാപാര പ്രവർത്തനങ്ങൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു.  ഇത് സംബന്ധിച്ച് മസ്‍കത്ത് നഗരസഭ പ്രസ്‍താവന പുറത്തിറക്കി. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. പ്രവാസി  ജീവനക്കാർക്കാരെ ഒഴിവാക്കി, സ്വദേശികൾക്ക് പരിശീലനം നൽകികൊണ്ട് ഇതിനായുള്ള നടപടികളില്‍ പുരോഗമിച്ചുവരികയാണ്. 2022 ജനുവരി 1  മുതലായിരിക്കും സീബ് സൂക്കിലെ വ്യാപാര പ്രവർത്തനങ്ങൾ പൂർണമായും സ്വദേശികളിൽ മാത്രം പരിമിതപ്പെടുത്തുന്ന നടപടി പ്രാബല്യത്തില്‍ വരുന്നത്. 

Follow Us:
Download App:
  • android
  • ios