മാര്‍പാപ്പക്ക് ഹൃദ്യമായ സ്വാഗതമോതി യുഎഇ; ചിത്രങ്ങള്‍ കാണാം
First Published 4, Feb 2019, 1:31 PM IST

പ്രസിഡൻഷ്യൽ വിമാനത്താവളത്തിത്തിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിക്കുന്നു

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാര്‍പാപ്പയെ സ്വീകരിക്കുന്നു

മാര്‍പാപ്പയോടൊപ്പം അബുദാബി കിരീടാവകാശി

ഈജിപ്ത് അല്‍ അസ്ഹറിലെ ഗ്രാന്റ് ഇമാം ഡോ.അഹ്‍മദ് അൽ ത്വയ്യിബിനെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിക്കുന്നു

മാര്‍പാപ്പയോടൊപ്പം അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹ്‍മദ് അൽ ത്വയ്യിബ്

മാര്‍പാപ്പയോടൊപ്പം ഡോ.അഹ്‍മദ് അൽ ത്വയ്യിബ്

പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍ മാര്‍പാപ്പയോടൊപ്പം ഡോ.അഹ്‍മദ് അൽ ത്വയ്യിബും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും

ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ മാര്‍പാപ്പയെ സ്വീകരിക്കുന്നു

പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെ സ്വീകരണം

പൂക്കള്‍ നല്‍കി മാര്‍പാപ്പയെ സ്വീകരിക്കുന്ന കുട്ടികള്‍

യുഎഇ സഹമന്ത്രി സാകി അന്‍വര്‍ നുസൈബ മാര്‍പാപ്പയെ അഭിവാദ്യം ചെയ്യുന്നു

യുഎഇ സഹിഷ്ണുത വകുപ്പ് മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്‍യാന്‍ മാര്‍പാപ്പയെ സ്വീകരിക്കുന്നു

ശൈഖ് ദിയാബ് തനൂന്‍ ബിന്‍ മുഹമ്മദ് മാര്‍പാപ്പയെ സ്വീകരിക്കുന്നു

ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ ഡോ. അമല്‍ അബ്ദുല്ല അല്‍ ഖുബൈസി മാര്‍പാപ്പയെ അഭിവാദ്യം ചെയ്യുന്നു

ശൈഖ് തനൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‍യാന്‍ മാര്‍പാപ്പയെ അഭിവാദ്യം ചെയ്യുന്നു

യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ മാര്‍പാപ്പയെ സ്വീകരിക്കുന്നു

അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ (ഇടത്), ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവര്‍ പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍

സ്വീകരണ ചടങ്ങിനിടെ പുഞ്ചിരിക്കുന്ന മുഖവുമായി മാര്‍പാപ്പ

പരമ്പരാഗത വസ്ത്രം ധരിച്ച് ഗാനാലാപനത്തോടെ മാര്‍പാപ്പയെ സ്വീകരിക്കുന്നു

സ്വീകരണ ചടങ്ങില്‍ നൃത്തം ചെയ്യുന്ന കുട്ടികള്‍

സ്വീകരണ ചടങ്ങിലൊരുക്കിയ പരമ്പരാഗത നൃത്തം

പരമ്പരാഗത നൃത്തത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെ സ്വീകരണം
