നബി ദിനത്തോടനുബന്ധിച്ച് ഒമാനില്‍ അവധി ദിവസം പ്രഖ്യാപിച്ചു.
മസ്കറ്റ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലകൾക്ക് ഒമാൻ സർക്കാർ അവധി പ്രഖ്യാപിച്ചു. നവംബർ 10 ഞായറാഴ്ച ആയിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു .
മസ്കറ്റ്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി പൊതു-സ്വകാര്യ മേഖലകൾക്ക് ഒമാൻ സർക്കാർ അവധി പ്രഖ്യാപിച്ചു. നവംബർ 10 ഞായറാഴ്ച ആയിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു .
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam