മെഗാ7 ഗ്രാൻഡ് പ്രൈസ് ഈ ഞായർ മാത്രം 35 മില്യൺ ഡോളർ
യൂട്യൂബിൽ കണ്ട ഒരു പരസ്യം ജീവിതം മാറ്റുമെന്ന് പഞ്ചാബിൽ നിന്നുള്ള വികാഷ് ഗോയൽ കരുതിയതേയില്ല. പിതാവിന്റെ വയർ ഫാക്ടറിയിൽ ജോലി ചെയ്യുന്ന വികാഷ്, കൂട്ടുകുടംബത്തിലാണ് താമസം. രക്ഷിതാക്കൾക്കും രണ്ടു സഹോദരന്മാർക്കും ഒപ്പം കഴിയുന്ന വികാഷിന് ഭാര്യയും ഒരു മകനുമുണ്ട്. കുടുംബത്തിന് നല്ലതുവരാൻ അദ്ദേഹം പല ഗെയിമുകളും പരീക്ഷിച്ചു. 15 വർഷമായി പലതും ശ്രമിച്ചെങ്കിലും വിജയം അകന്നുനിന്നു.
ഈ സമയത്താണ് വികാഷ് എമിറേറ്റ്സ് ഡ്രോ പരീക്ഷിച്ചത്. ആദ്യം ഈസി6 ഗെയിമും പിന്നീട് മെഗാ7 ഗെയിമും കളിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ ഭാഗ്യം മാറിയത് ഷുവർ1 റാഫിളിലൂടെയാണ്. ഈ ഗെയിമിലൂടെ വികാഷ് സ്വന്തമാക്കിയത് 30,000 ഡോളർ. സന്തോഷവാർത്ത അറിഞ്ഞതോടെ ഞെട്ടിപ്പോയെന്ന് വികാഷ് പറയുന്നു. ആദ്യം അദ്ദേഹം വാർത്ത അറിയിച്ചത് പിതാവിനെയാണ്, പിന്നാലെ വീട്ടിലുള്ള മുഴുവൻപേരും അറിഞ്ഞു.
കുടുംബ ബിസിനസ്സിൽ തന്നെ പണം നിക്ഷേപിക്കാനാണ് വികാഷ് ആഗ്രഹിക്കുന്നത്. രക്ഷിതാക്കളെ പരിചരിക്കാനും പ്രിയപ്പെട്ടവരുടെ ഭാവിക്ക് വേണ്ടിയും പണം നീക്കിവെക്കുമെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ഷുവർ2, ഷുവർ3 ഗെയിമുകളും വികാഷ് കളിക്കുന്നുണ്ട്.
“ജീവിതത്തിലായാലും ഗെയിമിലായാലും ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാണ് മികച്ച ഫലം കിട്ടാനുള്ള വഴി.” – ഭാഗ്യശാലിയായ വികാഷ് ഓർമ്മിപ്പിക്കുന്നു.
ചിലപ്പോൾ ജീവിതംതന്നെ മാറ്റിമറിച്ചേക്കാവുന്ന തീരുമാനങ്ങൾക്ക് ഒരു നിമിഷത്തിന്റെ ധൈര്യം മാത്രം മതിയെന്നാണ് വികാഷ് നൽകുന്ന പാഠം. ഈ ഞായർ മാത്രം മെഗാ7 ഗ്രാൻഡ് പ്രൈസ് 35 മില്യൺ ഡോളർ ആകും. എവിടെ നിന്നും ഇത് കളിക്കാനുമാകും.
ഈ ഡിസംബറിൽ നിങ്ങൾക്ക് നിരവധി ഫെസ്റ്റിവൽ പ്രൊമോഷനുകളും നേടാം:
- 12.12.25 സ്പെഷ്യൽ (ഒരു ദിവസം മാത്രം) – 2 MEGA7 + 2 EASY6 + 2 FAST5 ടിക്കറ്റുകൾ ഒരു ഇടപാടിൽ വാങ്ങിയാൽ 12 ശതമാനം കിഴിവ് നേടാം. വെറും 51 ഡോളർ മാത്രം മുടക്കിയാൽ മതി.
- ഷുവർ റാഫിൾ ടിക്കറ്റുകൾ (31 ഡിസംബർ വരെ മാത്രം) - 1 SURE1 + 1 SURE2 + 1 SURE3 + 2 EASY6 ടിക്കറ്റുകൾ ഒന്നിച്ചു വാങ്ങുമ്പോൾ 2 EASY6 ടിക്കറ്റുകൾ FREE നേടാം.
വികാഷിന്റെ വിജയം തെളിയിക്കുന്നത് പരിശ്രമം തുടരണം എന്നാണ്. അടുത്ത വിജയി നിങ്ങളാകുമോ?
