Asianet News MalayalamAsianet News Malayalam

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു

സൊഹാര്‍ വിലായത്ത്, സഹം, അല്‍ ഖാബൂറ എന്നിവിടങ്ങളില്‍ മഴ തുടരുകയാണെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍.

Rain continues over several parts of oman
Author
Muscat, First Published Nov 15, 2020, 2:06 PM IST

മസ്‌കറ്റ്: ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുന്നു. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ മഴ ഞായറാഴ്ച രാവിലെയും തുടരുകയാണ്. മുസന്ദം, തെക്കന്‍ അല്‍ ബാത്തിന, വടക്കന്‍ അല്‍ ബാത്തിന എന്നിവിടങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടു. സൊഹാര്‍ വിലായത്ത്, സഹം, അല്‍ ഖാബൂറ എന്നിവിടങ്ങളില്‍ മഴ തുടരുകയാണെന്നാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ചില വിലായത്തുകളിലും നേരിയ തോതില്‍ മഴ ലഭിച്ചു.

Follow Us:
Download App:
  • android
  • ios