റോയൽ ഒമാൻ പോലീസിന്റെയും സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെയും സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുന്നത്.

മസ്‍കത്ത്: ഒമാനിൽ തെക്കൻ ശർഖിയ ഗവര്‍ണറേറ്റിൽ തയര്‍, ജലൻ ബാനി ബു അലി വിലായത്തുകളിലെ വാദികളിൽ കുടുങ്ങി കാണാതായ നാല് പേർക്കായി തിരച്ചില്‍ തുടരുന്നു. റോയൽ ഒമാൻ പോലീസിന്റെയും സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെയും സംയുക്ത സംഘമാണ് തിരച്ചിൽ നടത്തുന്നതെന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona