അടിയന്തര ചികിത്സ ലഭിക്കുന്നതിന് വേണ്ടി സുൽത്താൻ ഖാബൂസ് യൂണിവേഴ്‍സിറ്റി ആശുപത്രിയിയിലാണ് ഇവരെ എത്തിച്ചത്. 

മസ്‍കത്ത്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിൽ ജബൽ അക്തറിൽ ഗുരുതരാവസ്ഥയിലായ സ്‍ത്രീയെ റോയൽ ഒമാൻ പൊലീസിന്റെ വ്യോമ വിഭാഗം ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ചികിത്സ ലഭിക്കുന്നതിന് വേണ്ടി സുൽത്താൻ ഖാബൂസ് യൂണിവേഴ്‍സിറ്റി ആശുപത്രിയിയിലാണ് ഇവരെ എത്തിച്ചത്. ചികിത്സ പുരോഗമിക്കുകയാണന്നും റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.