ശനിയാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാകുന്നുവെങ്കില്‍ അടുത്തുള്ള കോടതിയില്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. നേരിട്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി ദൃശ്യമാകുന്നവര്‍ക്ക് അക്കാര്യം രജിസ്റ്റര്‍ ചെയ്യാമെന്നാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

റിയാദ്: ദുല്‍ഹജ്ജ് മാസപ്പിറവി കാണുന്നവര്‍ അക്കാര്യം അറിയിക്കണമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാകുന്നുവെങ്കില്‍ അടുത്തുള്ള കോടതിയില്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. നേരിട്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി ദൃശ്യമാകുന്നവര്‍ക്ക് അക്കാര്യം രജിസ്റ്റര്‍ ചെയ്യാമെന്നാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

Scroll to load tweet…