രണ്ട് ദിവസത്തെ സന്ദർശനത്തിനായി മുഹമ്മദ്‌ ബിൻ സൽമാന്‍ ഇന്ന് ഇസ്ലാമബാദിൽ എത്തുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാന്‍റെ പാകിസ്ഥാൻ സന്ദര്‍ശനം ഒരു ദിവസത്തേക്ക് വൈകിപ്പിച്ചു. പുൽവാമ ഭീകരാക്രമണത്തെ സൗദി അപലപിച്ചതിന് പിന്നാലെയാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രണ്ട് ദിവസത്തെ സന്ദർശനത്തിനായി മുഹമ്മദ്‌ ബിൻ സൽമാന്‍ ഇന്ന് ഇസ്ലാമാബാദിൽ എത്തുമെന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ സമയക്രമം അനുസരിച്ച് നാളെയെ എത്തുകയുള്ളൂ.