അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ സഊദ് രാജകുമാരന്റെ മാതാവാണ്. മയ്യിത്ത് നമസ്കാരം ഇന്ന് അസര്‍ നമസ്കാരത്തിന് ശേഷം റിയാദില്‍ പ്രിന്‍സ് തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് പള്ളിയില്‍ നടക്കും.

റിയാദ്: സൗദി രാജകുടുംബാംഗം ഹെസ്സ ബിന്‍ത് സൗദ് ബിന്‍ അബ്ദുല്ല ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല്‍ സഊദ് അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യമെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 