വാഹനത്തില്‍ നിന്നിറങ്ങുന്ന ശൈഖ് മുഹമ്മദിനരികിലേക്ക് പേരക്കുട്ടികള്‍ ഓടിയെത്തുന്നതും ശൈഖ് ഹംദാന്റെ കൈയിലിരിക്കുന്ന കുഞ്ഞിനെ ശൈഖ് മുഹമ്മദ് ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. പേരക്കുട്ടികള്‍ക്കൊപ്പം കളിക്കുന്ന ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ മകള്‍ ലതീഫ ബിന്‍ത് മുഹമ്മദ് അല്‍ മക്തൂമും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊച്ചുകൂട്ടുകാര്‍. മകനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തിന്റെ വീഡിയോ പങ്കുവെച്ചത്. വാഹനത്തില്‍ നിന്നിറങ്ങുന്ന ശൈഖ് മുഹമ്മദിനരികിലേക്ക് പേരക്കുട്ടികള്‍ ഓടിയെത്തുന്നതും ശൈഖ് ഹംദാന്റെ കൈയിലിരിക്കുന്ന കുഞ്ഞിനെ ശൈഖ് മുഹമ്മദ് ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. പേരക്കുട്ടികള്‍ക്കൊപ്പം കളിക്കുന്ന ശൈഖ് മുഹമ്മദിന്റെ ചിത്രങ്ങള്‍ മകള്‍ ലതീഫ ബിന്‍ത് മുഹമ്മദ് അല്‍ മക്തൂമും ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Scroll to load tweet…
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram