രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വിശദമായ പരിശോധന നടത്തിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത വസ്‍തുക്കളുടെ വന്‍ശേഖരം കസ്റ്റംസ് പിടികൂടി. ഇന്ത്യയില്‍ നിന്നെത്തിച്ച സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് വിശദമായ പരിശോധന നടത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ പുതപ്പുകള്‍ക്കും ഗാര്‍ബേജ് ബാഗുകള്‍ക്കും ഇടയില്‍ ഒളിപ്പിച്ച നിലയില്‍ 3,24,000 പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്. അധികൃതര്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണ്.