ബോളിവുഡ് നടി സണ്ണി ലിയോണ്‍ ദുബായില്‍. ദുബായിലെ സ്ഥിരം സന്ദര്‍ശകയാണ് സണ്ണി. 

ദുബായ്: ശൈത്യകാലം ആഘോഷിക്കാനായി ബോളിവുഡ് നടി സണ്ണി ലിയോണ്‍ ദുബായിലെത്തി. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനൊപ്പമാണ് സണ്ണി ലിയോണ്‍ ദുബയിലെത്തിയത്. ദുബായിലെ സ്ഥിരം സന്ദര്‍ശകയാണ് സണ്ണി.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്കേറ്റിങ് ഉള്‍പ്പെടെയുള്ള പരിപാടികളുമായാണ് താരം എത്തിയിരിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സണ്ണി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ദുബായ് മാളിലെ ഐസ് റിങ്കില്‍ നിന്നുള്ള ചിത്രം വൈറലാകുകയാണ്. 

Read More: 9,000 കിലോമീറ്റര്‍ ദൂരത്തിലേക്കുള്ള ദാക്കർ റാലിക്ക് ഇന്ന് തുടക്കം

View post on Instagram