മസ്കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് ഒമാനില്‍ പത്ത് പേര്‍ മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 308 ആയി ഉയര്‍ന്നു.

1078 ഒമാന്‍ സ്വദേശികള്‍ക്കും 233 വിദേശികള്‍ക്കും ഉള്‍പ്പെടെ 1311 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധിച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 65504 ആയി ഉയര്‍ന്നു. 42772 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും   മന്ത്രാലയം വ്യക്തമാക്കി.

കടല്‍മാര്‍ഗം ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നിരവധി വിദേശികള്‍ പിടിയില്‍

കൊവിഡിനെതിരെയുള്ള റഷ്യന്‍ വാക്‌സിന്‍ സൗദിയിലും പരീക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്