പരിമിതകാല പ്രൊമോഷനുകളും ജീവിതം തന്നെ മാറ്റി മറിക്കുന്ന സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും നിങ്ങൾക്കും സ്വന്തമാക്കാം.
ഇതേ നിമിഷം ഒരാൾ സ്വന്തം ഫോണിൽ തന്നെ നോക്കിയിരിക്കുകയാകും. പേജ് വീണ്ടും അയാൾ റീഫ്രഷ് ചെയ്യുന്നു. എല്ലാം മാറുമെന്ന പ്രതീക്ഷയും ഒന്നും മാറില്ലെന്ന സംശയവും അയാൾക്കുണ്ട്. സംശയത്തിനും സാധ്യതയ്ക്കും നടുവിലാണ് അയാൾ. അയാൾ മാത്രമല്ല, എല്ലാ ആഴ്ച്ചകളിലും ഇതുപോലെ മില്യൺ കണക്കിന് ആളുകളുണ്ട്.
അവരുടെ സ്വപ്നങ്ങളുടെ ഒപ്പമാണ് എമിറേറ്റ്സ് ഡ്രോ. അവരിൽ അമ്മമാരുണ്ട്, അച്ഛന്മാരുണ്ട്, മക്കളുണ്ട്. ഫലം എന്തായാലും കുടുംബങ്ങളുടെ ഒരുമിപ്പിക്കുന്ന ഒരു ശക്തി അതിനുണ്ട്.
ടിക്കറ്റ് എടുത്ത ആരോടും നമുക്ക് ചോദിക്കാം. സ്ക്രീനിൽ തെളിയുന്ന നമ്പറുകളേക്കാൾ അവർക്ക് പ്രചോദനം സ്വപ്നങ്ങളാണ്. എല്ലാം അതിലൂടെ മാറാം. അവരുടെ വർഷം തന്നെ കുറച്ച് ആസ്വാദ്യകരമാകാം. വിജയി ആരെന്ന് അറിയുന്നതിന് മുൻപുതന്നെ പ്രതീക്ഷയുടെ ഒരു നാമ്പാണ് അത് നൽകുക.
ഇത് തന്നെയാണ് എമിറേറ്റ്സ് ഡ്രോയെ വ്യത്യസ്തമാക്കുന്നത്. ആർക്കും ഭാഗ്യശാലിയാകാം. ചെറിയൊരു പങ്കാളിത്തം വലിയ കാര്യങ്ങളിലേക്ക് നയിക്കാം. വിജയം സ്വകാര്യവുമില്ല. അത് കുടുംബങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും പടരും.
യഥാർത്ഥ ജനങ്ങൾ, യഥാർത്ഥ വഴിത്തിരിവുകൾ
ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ വർഷം ഇതേ സ്വപ്നം കണ്ടു. അവരിൽ പലരും വിജയികളായി. അതിന് ഒരു ഉദാഹരണമാണ് രവി മേട്ല. ഹൈദാരാബാദിൽ നിന്നുള്ള ലോജിസ്റ്റിക്സ് മാനേജറായ അദ്ദേഹം 2023 മുതൽ എമിറേറ്റ്സ് ഡ്രോ കളിക്കുന്നുണ്ട്. മെഗാ7 ഗെയിമിലൂടെ അദ്ദേഹം നേടിയത് 27,000 ഡോളർ.
“എനിക്കൊന്നും ചിന്തിക്കാനായില്ല. ഞെട്ടലായിരുന്നു.” അദ്ദേഹം പറയുന്നു.
മറ്റൊരാൾ മലയാളിയായ ലീലിയ സെബാസ്റ്റ്യൻ ആണ്. അവർ സ്ഥിരമായി ഗെയിമിൽ പങ്കെടുക്കുന്നുണ്ട്. ഈസി6 ഗെയിമിലൂടെ അവർ നേടിയത് 13,000 ഡോളർ. സമ്മാനം നേടിയപ്പോൾ അവർ ആദ്യം ചിന്തിച്ചത് മകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചാണ്. “ഇതൊരു അനുഗ്രഹമാണ്. വലിയ സ്വപ്നങ്ങൾ കാണാൻ എന്റെ കുടുംബത്തെ ഇത് പ്രാപ്തമാക്കി.”
എന്തുകൊണ്ട് വീണ്ടും വീണ്ടും ജനങ്ങൾ ഈ ഡ്രോ തെരഞ്ഞെടുക്കുന്നു
കുവൈത്ത് മുതൽ കാഠ്മണ്ഠു വരെയുള്ള ആളുകൾ ഓരോ ആഴ്ച്ചയും ഈ ഗെയിം കളിക്കുന്നു. ഒരുമിച്ച് നമ്പറുകൾ തെരഞ്ഞെടുക്കുന്നു, സാധ്യതയുടെ ത്രിൽ ആസ്വദിക്കുന്നു, കൂടാതെ ഒരു മികച്ച ജീവിതം സ്വപ്നം കാണുന്നവരുടെ ഭാഗമാകുന്നു.
ഈ കാത്തിരിപ്പിൽ തന്നെ വളരെ മാനുഷികമായ ഒന്നുണ്ട്. ടിക്കറ്റ് എടുക്കുന്നത് മുതൽ ഫലം വരെയുള്ള സ്വപ്നം കാണാൽ. സമ്മാനം കിട്ടിയാൽ ആദ്യം എന്തു ചെയ്യുമെന്ന ചിന്ത.
ഈ സമൂഹത്തിൽ മുത്തശ്ശനും മുത്തശ്ശിയും തങ്ങളുടെ പ്രിയ പേരക്കുട്ടികളെ ക്ഷണിച്ച സന്ദർഭങ്ങളുണ്ട്. അല്ലെങ്കിൽ സഹപ്രവർത്തകർ ഒരുമിച്ച് ടിക്കറ്റ് എടുത്ത സന്ദർഭങ്ങളുണ്ട്.
സീസൺ തുടരുന്നു, ആഘോഷങ്ങളും
സാധ്യതകളെ കൂടുതൽ ശക്തമാക്കാം. ഈ ആഴ്ച്ചയിലെ ഓഫറുകൾ ബജറ്റിൽ വലിയ മാറ്റം വരുത്താതെ തന്നെ ആവേശത്തിന്റെ ഭാഗമാകാൻ നിങ്ങളെ ക്ഷണിക്കുന്നു.
• 3 മെഗാ7 ടിക്കറ്റുകളും 1 ഫാസ്റ്റ്5 ടിക്കറ്റും 1 ഈസി6 ടിക്കറ്റും കാർട്ടിൽ ചേർത്ത് BUNDLE എന്ന കോഡ് ഉപയോഗിക്കാം. ഫാസ്റ്റ്5, ഈസി6 ടിക്കറ്റുകൾ ഫ്രീയായി നേടാം.
• നാല് പിക്1 ടിക്കറ്റുകളും 1 ഈസി6 ടിക്കറ്റും കാർട്ടിൽ ചേർക്കാം. PICK1E6 എന്ന കോഡ് ഉപയോഗിക്കാം. ഒരു ഈസി6 ടിക്കറ്റ് ഫ്രീ ആയി ലഭിക്കും.
• നാല് പിക്2 ടിക്കറ്റുകൾ കാർട്ടിൽ ചേർത്ത് PICK1E6 എന്ന കോഡ് ഉപയോഗിച്ചാൽ ഒരു പിക്2 ടിക്കറ്റ് ഫ്രീ ആയി നേടാം.
ഈ ഓഫറുകൾ പ്രയോജനപ്പെടുത്തു. ഇത് സമ്മാനങ്ങളെക്കുറിച്ചല്ല. ഇത് പ്രതീക്ഷയുടെ ഒത്തുചേരലിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മയാണ്. ഇത് ഓരോ ആഴ്ച്ചയും പുതുക്കപ്പെടുന്നു.
