റ്റന്നാളാണ് ഇസ്റ വൽ മിറാജ് ദിനം. അടുത്തിടെ യുഎഇയിൽ പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധികൾ സ്വകാര്യമേഖലയ്ക്കും നൽകി ഉത്തരവ് പുറത്തിറക്കിയിരുന്നു
അബുദാബി: ഇസ്റ-മിറാജ് ദിനത്തിന് യുഎഇയിൽ അവധിയില്ല. സ്വകാര്യമേഖലയ്ക്ക് മാത്രമല്ല, പൊതു മേഖലയ്ക്കും അന്നും നബിദിനത്തിലും അവധി നൽകില്ലെന്ന് അധികൃതർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
മറ്റന്നാളാണ് ഇസ്റ വൽ മിറാജ് ദിനം. അടുത്തിടെ യുഎഇയിൽ പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധികൾ സ്വകാര്യമേഖലയ്ക്കും നൽകി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ വർഷത്തെ ആകെ അവധി ദിനങ്ങൾ 14 ആണെന്നും അധികൃതര്‍ അറിയിച്ചു.
