രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സിഐഡി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ലഹരിമരുന്നിന്റെ അളവ് കൂട്ടാനായി ഇവര്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നതായി പൊലീസ് അറിയിച്ചു.

മനാമ: ലഹരിമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച മൂന്ന് പ്രവാസികള്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍. 28നും 32നും ഇടയില്‍ പ്രായമുള്ള ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇവരുടെ കൈവശമുണ്ടായിരുന്ന 35,000 ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്നും പണവും പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സിഐഡി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. ലഹരിമരുന്നിന്റെ അളവ് കൂട്ടാനായി ഇവര്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്തിരുന്നതായി പൊലീസ് അറിയിച്ചു. തുടര്‍ നിയമനടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

യുഎഇയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു