ദുബായ്: തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ദുബായില്‍ ഈ മാസം മൂന്ന് തവാഫഖ് സെന്‍ററുകള്‍ കൂടി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ തീര്‍പ്പാക്കുന്നതിനു മാനവ വിഭവശേഷി, സ്വദേശി വല്‍ക്കരണ മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തിലുള്ള പുതിയ കേന്ദ്രമാണ് തവാഫഖ്.