അറസ്റ്റ് ചെയ്യാനെത്തിയ സുരക്ഷാ ഉദ്ദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതോടെയാണ് വെടിവെച്ചത്. മൂന്ന് പേരും സൗദി പൗരന്മാര്‍ തന്നെയാണെന്ന് സുരക്ഷാ വക്താവ് അറിയിച്ചു.

റിയാദ്: സൗദിയില്‍ തീവവാദ ബന്ധം ആരോപിച്ച് മൂന്ന് പേരെ വെടിവെച്ചുരൊന്നു. ഖത്തീഫില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. അറസ്റ്റ് ചെയ്യാനെത്തിയ സുരക്ഷാ ഉദ്ദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതോടെയാണ് വെടിവെച്ചത്. മൂന്ന് പേരും സൗദി പൗരന്മാര്‍ തന്നെയാണെന്ന് സുരക്ഷാ വക്താവ് അറിയിച്ചു.

മൂന്ന് സൗദി സുരക്ഷാ സേന അംഗങ്ങള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഖത്തീഫില്‍ നടന്ന ചില തീവ്രവാദി ആക്രമങ്ങളുമായ ബന്ധമുള്ളവരാണ് ഇവരെന്നും അധികൃതര്‍ അറിയിച്ചു.