ഡ്രൈവര്‍ നിസ്സാര പരുക്കകളോട് കൂടി രക്ഷപ്പെട്ടതായും സിവില്‍ ഡിഫന്‍സ് സമതി ഓണ്‍ലൈനിലൂടെ അറിയിച്ചു.

മസ്കറ്റ്: ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ഒരു ട്രക്കിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് സമതി അറിയിച്ചു. മുസന്ദം ഗവര്‍ണറേറ്റിലെ ഖസാബ് വിലായത്തില്‍ ഒരു ട്രക്കിന് തീപിടിക്കുകയും ഡ്രൈവര്‍ നിസ്സാര പരുക്കകളോട് കൂടി രക്ഷപ്പെട്ടതായും സിവില്‍ ഡിഫന്‍സ് സമതി ഓണ്‍ലൈനിലൂടെ അറിയിച്ചു. മുസന്ദം ഗവര്‍ണറേറ്റിലെ അഗ്‌നിശമന വിഭാഗമാണ് തീയണക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona