ആര്‍ക്കും പരിക്കേല്‍ക്കാതെ തീയണയ്ക്കാനായെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 

മസ്കറ്റ്: ഒമാനില്‍ ട്രക്കില്‍ തീപിടിത്തം. അല്‍ ദാഹിര ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സംഘം തീ നിയന്ത്രണ വിധേയമാക്കി. ഇബ്രി വിലായത്തിലാണ് തീപിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേല്‍ക്കാതെ തീയണയ്ക്കാനായെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…