വിവരമറിഞ്ഞ് റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അപകടത്തില്‍പ്പെട്ടവര്‍ മരണപ്പെട്ടിരുന്നെന്ന് അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി പറഞ്ഞു.

റിയാദ്: സൗദി അറേബ്യയിലെ അല്‍ബാഹ പ്രവിശ്യയില്‍പ്പെട്ട ബൈദയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 

Add Asianetnews as a Preferred SourcegooglePreferred

വിവരമറിഞ്ഞ് റെഡ് ക്രസന്റ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അപകടത്തില്‍പ്പെട്ടവര്‍ മരണപ്പെട്ടിരുന്നെന്ന് അല്‍ബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അല്‍സഹ്‌റാനി പറഞ്ഞു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona