അബുദാബി: കൊവിഡ് 19 ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാര്‍ നായര്‍(61) കുവൈത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചു. ഒമാനില്‍ മരിച്ച കണ്ണൂര്‍ വയക്കര സ്വദേശി ഷുഹൈബിന്‍റെ(24) മരണവും കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 184 മലയാളികളാണ്.

ബഹ്‍റൈന്‍ കേരളീയ സമാജത്തിന്‍റെ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇന്ന് സംസ്ഥാനത്തേക്ക്