നവംബര്‍ 27 മുതൽ ഡിസംബര്‍ ആറ് വരെയാണ് പ്രത്യേക കിഴിവുകൾ
ഡിസംബര്‍ രണ്ടിന് യു.എ.ഇ ദേശീയദിനം പ്രമാണിച്ച് പ്രത്യേക ഡിസ്‍കൗണ്ട് ക്യാമ്പയിൻ അവതരിപ്പിച്ച് യൂണിയന്‍ കോപ്. നവംബര്‍ 27 മുതൽ ഡിസംബര്‍ ആറ് വരെയാണ് പ്രത്യേക കിഴിവുകളും അവശ്യ വസ്തുക്കള്‍ക്ക് വിലക്കുറവും ലഭിക്കുക.
ഏതാണ്ട് 1500 അവശ്യ സാധനങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കും. നവംബര്‍ 23 മുതൽ 26 വരെ 'ഗെറ്റ് റെഡി ഫോര്‍ യുഎഇ നാഷണൽ ഡേ' എന്ന ക്യാമ്പയിനും യൂണിയന്‍ കോപ് നടത്തുന്നുണ്ട്. എമിറാത്തി ഉൽപ്പന്നങ്ങള്‍, ഫ്രഷ്, ഫ്രോസൺ മാംസം, ചിക്കൻ, അരി, പഞ്ചസാര, ആട്ട, കുപ്പിവെള്ളം തുടങ്ങിയ ഉൽപ്പന്നങ്ങള്‍ക്ക് കിഴിവ് ലഭിക്കും.
