രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 76,911 ആയി. 586 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി.

അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 930 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 76,911 ആയി. 586 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 67,945 ആയി ഉയര്‍ന്നു. 398 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 82,076 കാെവിഡ് പരിശോധനകളാണ് പുതുതായി നടത്തിയത്.
ഒമാനില്‍ കൊവിഡ് ബാധിച്ച് പതിനൊന്ന് പേര്‍ കൂടി മരിച്ചു