കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തോളം തുകയാണ് എട്ട്മാസം പിന്നിടുമ്പോള്‍ ഇന്ത്യയിലെത്തിയത്. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ഇത് പ്രവാസികള്‍ക്ക് ഗുണമാകുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.
റിയാദ്: രൂപയുടെ മൂല്യമിടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചു. ഇന്ത്യന്‍ ബാങ്കുളില്‍ പ്രവാസി നിക്ഷേപത്തില്‍ പോയവാരം റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.