ഫ്രീ ടിക്കറ്റുകൾ നേടാനുള്ള അവസരം യു.എ.ഇയിൽ താമസിക്കുന്നവർക്ക് മാത്രം.
യു.എ.ഇയിലെ സിനിമാ അനുഭവങ്ങളുടെ സ്വന്തം ഇടമായ വോക്സ് സിനിമാസിലൂടെ ഏറ്റവും പുതിയ മലയാള ചിത്രം “മോളിവുഡ് ടൈംസ്” ആസ്വദിക്കാം.
വോക്സ് സിനിമാസും ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റലും ചേർന്നു സംഘടിപ്പിക്കുന്ന മൂവി മാനിയ മത്സരത്തിൽ ഇപ്പോൾ നിങ്ങൾക്കും പങ്കുചേരാം.
ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സിനിമ ആസ്വാദകർക്ക് ലളിതമായ മത്സരത്തിൽ പങ്കെടുക്കാം. യു.എ.ഇയിൽ താമസിക്കുന്നവർക്കാണ് അവസരം.
പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം: മത്സരത്തിന്റെ ലാൻഡിങ് പേജിൽ എത്തുക. മോളിവുഡ് ടൈംസുമായി ബന്ധപ്പെട്ട ഒരു സിമ്പിൾ ചോദ്യത്തിന് ഉത്തരം നൽകുക. ശരിയായ ഉത്തരം നൽകുന്നവർ ലക്കി ഡ്രോയിലേക്ക് തെരഞ്ഞെടുക്കപ്പെടും. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഭാഗ്യശാലികൾക്ക് മോളിവുഡ് ടൈംസ് സിനിമയുടെ നാല് ടിക്കറ്റുകൾ വീതം ലഭിക്കും. വോക്സ് സിനിമാസിൽ എത്തി സിനിമ കാണാം.
പങ്കെടുക്കാൻ സന്ദർശിക്കൂ: https://tinyurl.com/3uwc22jw
സിനിമയുടെ മാജിക് ആസ്വദിക്കാൻ വോക്സ് സിനിമാസിൽ എത്തൂ. ഇവിടെ ഓരോ സിനിമയും ഓരോ അവിസ്മരണീയമായ അനുഭവമാണ്. പ്രീമിയം സ്ക്രീനുകൾ, മികച്ച ശബ്ദസംവിധാനം, സുഖകരമായ സീറ്റുകൾ. മോളിവുഡ് ടൈംസ് ഒരു മികച്ച അനുഭവമാക്കാൻ വോക്സ് സിനിമാസിൽ എത്തൂ.
