രണ്ട് കാറുകളിലായി സഞ്ചരിച്ചിരുന്ന കുടുംബം നുഐരിയ പ്രദേശത്ത് വെച്ചാണ് അപകടത്തില്‍ പെട്ടത്. ശൈത്യകാല അവധി ആഘോഷിക്കാനായി ഇവിടെ ക്യാമ്പ് ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി.
റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചു. യുഎഇയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ സൗദിയിലേക്ക് പോയവരാണ് അപകടത്തില്‍പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
രണ്ട് കാറുകളിലായി സഞ്ചരിച്ചിരുന്ന കുടുംബം നുഐരിയ പ്രദേശത്ത് വെച്ചാണ് അപകടത്തില്‍ പെട്ടത്. ശൈത്യകാല അവധി ആഘോഷിക്കാനായി ഇവിടെ ക്യാമ്പ് ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. തീരുമാനിച്ചിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് വെച്ച് അതിവേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടം സംഭവിച്ച കാറിലുണ്ടായിരുന്ന 18 വയസുകാരി മാത്രമാണ് രക്ഷപെട്ടത്.
