Asianet News MalayalamAsianet News Malayalam
662 results for "

Omicron

"
omicron new variant ba-2.75 found in delhiomicron new variant ba-2.75 found in delhi

തീവ്രവ്യാപനശേഷി, രാജ്യതലസ്ഥാനത്ത് ഒമിക്രോൺ പുതിയ വകഭേദം സ്ഥിരീകരിച്ചു, എല്ലായിടത്തും ജാഗ്രത, മാസ്ക്ക് നിർബന്ധം

പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് ദില്ലി സർക്കാർ പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവിൽ പറയുന്നു

India Aug 11, 2022, 6:32 PM IST

painful covid symptom shared by us based doctor painful covid symptom shared by us based doctor

covid Symptom : 'അസഹ്യമായ വേദനയുള്ള കൊവിഡ് ലക്ഷണം'; അനുഭവം പങ്കിട്ട് ഡോക്ടര്‍

വൈറസ് വകഭേദങ്ങള്‍ മാറുന്നതിന് അനുസരിച്ച് കൊവിഡ് ലക്ഷണങ്ങളിലും നേരിയ വ്യത്യാസങ്ങള്‍ വരുന്നതായി പഠനങ്ങളും വിദഗ്ധരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു വിവരം പങ്കുവയ്ക്കുകയാണ് യുഎസില്‍ നിന്നുള്ള ഒരു ഡോക്ടര്‍. 

Health Jul 30, 2022, 4:43 PM IST

back pain may be the covid 19 symptom of omicron variant back pain may be the covid 19 symptom of omicron variant

Covid 19 Symptom : നടുവേദന കൊവിഡ് ലക്ഷണമായി വരുന്നുണ്ടോ? അറിയാം

ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ എത്തുമ്പോഴെല്ലാം രോഗത്തിന്‍റെ സ്വഭാവത്തിലും മാറ്റങ്ങള്‍ കാണാറുണ്ട്. രോഗ തീവ്രതയിലാണ് കാര്യമായ മാറ്റങ്ങള്‍ കാണാറ്. ഒപ്പം തന്നെ രോഗലക്ഷണങ്ങളും ചെറിയ രീതിയിലെങ്കിലും മാറിവരാറുണ്ട്.

Health Jul 19, 2022, 10:53 AM IST

common covid symptom among vaccinated people common covid symptom among vaccinated people

വാക്സിൻ സ്വീകരിച്ചവരില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കൊവിഡ് ലക്ഷണം...

വാക്സിൻ സ്വീകരിച്ചാലും കൊവിഡ് പിടിപെടുമെങ്കില്‍ പിന്നെന്തിനാണ് വാക്സിൻ സ്വീകരിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ വാക്സിൻ കൊവിഡ് തീവ്രതയെ നല്ലതോതില്‍ കുറയ്ക്കുന്നതായും മരണനിരക്ക് കുത്തനെ കുറച്ചതായും നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Health Jul 14, 2022, 3:29 PM IST

new covid Sub Variant ba 2.75 detected In India Says whonew covid Sub Variant ba 2.75 detected In India Says who

Covid 19 : ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

കൊവിഡ് 19ന്റെ ഒമിക്രോൺ വേരിയന്റിന്റെ പുതിയ ഉപവകഭേദം ബിഎ 2.75 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ ഏകദേശം 30 ശതമാനം വർദ്ധിച്ചു. 

Health Jul 7, 2022, 9:21 AM IST

Covid cases and deaths decreased in country in past 24 hours, TPR increasedCovid cases and deaths decreased in country in past 24 hours, TPR increased

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കേസുകളും മരണവും കുറഞ്ഞു, ടിപിആർ കൂടി

24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 12,889 കൊവിഡ് കേസുകൾ, 15 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനം

India Jun 19, 2022, 10:18 AM IST

Covid death increases in Kerala, 11 deaths in past 24 hoursCovid death increases in Kerala, 11 deaths in past 24 hours

Covid : സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു, 24 മണിക്കൂറിനിടെ 11 മരണം, 3,376 പുതിയ കേസുകൾ

24 മണിക്കൂറിനിടെ 3,376 പേർക്ക് കൊവിഡ്, കൂടുതൽ കേസുകൾ എറണാകുളത്ത്

Kerala Jun 18, 2022, 7:32 PM IST

no new covid variant in kerala but Omicron cases will cross ten thousands againno new covid variant in kerala but Omicron cases will cross ten thousands again

Covid Kerala : പുതിയ വകഭേദമില്ല, ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടക്കുമെന്ന് വിലയിരുത്തൽ

പുതിയ വകഭേദമില്ലെങ്കിലും സംസ്ഥാനത്തെ നിലവിലെ ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടന്നേക്കുമെന്ന് വിലയിരുത്തൽ. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം.

Kerala Jun 18, 2022, 7:13 AM IST

omicron has a low possibility of long covid omicron has a low possibility of long covid

Covid 19 : 'ഒമിക്രോണിന്‍റെ കാര്യത്തില്‍ ഈ ഒരാശ്വാസമാകാം'; പഠനം

രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോണ്‍ എന്ന വകഭേദം തന്നെയാണ് നിലവില്‍ ആഗോളതലത്തില്‍ കാര്യമായ രോഗവ്യാപനം സൃഷ്ടിക്കുന്നത്. രണ്ടാം തരംഗത്തിന് കാരണമായിരുന്ന ഡെല്‍റ്റ വകഭേദത്തെക്കാളെല്ലാം ഇരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതാണ് ഒമിക്രോണിന്‍റെ വലിയ സവിശേഷത.

Health Jun 17, 2022, 3:27 PM IST

covaxin booster can protect against Omicron variants BA.1.1 and BA.2 ICMR NIV studycovaxin booster can protect against Omicron variants BA.1.1 and BA.2 ICMR NIV study

കൊവാക്സിൻ ബൂസ്റ്റർ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്കെതിരായ വാക്സിൻ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നു: ഐസിഎംആർ പഠനം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി), ഭാരത് ബയോടെക് എന്നിവ ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

Health Jun 16, 2022, 1:34 PM IST

Kerala reports more than 3000 covid cases in past 24 hoursKerala reports more than 3000 covid cases in past 24 hours

Covid cases : സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം മൂവായിരം കടന്നു

24 മണിക്കൂറിനിടെ 3,488 പേർക്ക് കൊവിഡ്, മൂന്ന് മരണം, എറണാകുളത്ത് രോഗികളുടെ എണ്ണം ആയിരത്തിനടുത്ത്

Kerala Jun 14, 2022, 7:12 PM IST

Covid cases increases in country 7500 cases recorded in 24 hoursCovid cases increases in country 7500 cases recorded in 24 hours

Covid : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 100 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ

24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 7,584 കേസുകൾ, പ്രതിദിന വർധന 100 ദിവസത്തിനിടയിലെ ഉയർന്ന നിരക്കിൽ

India Jun 10, 2022, 7:52 AM IST

Covid19 case high in india and kerala Covid19 case high in india and kerala

Covid19: ഇന്ത്യയിലും കേരളത്തിലും കൊവിഡ് കണക്കുയരുന്നു; ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ്

രിടവേളയ്ക്ക് ശേഷം രാജ്യത്തും സംസ്ഥാനത്തും ഒരു പോലെ കൊവിഡ് (Covid19) വ്യാപനം ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസത്തിന് ശേഷം രാജ്യത്ത് ആദ്യമായി 4,000 ന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത്  4,270  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,31,76,817 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ടെസ്റ്റ് പോസറ്റിവിറ്റി (TPR - Test Positivity Rate) നിരക്ക് ഒരു ശതമാനത്തിന് മുകളിലാണെങ്കില്‍ സംസ്ഥാനത്ത് ഇത് 11.39 ശതമാനത്തിന് മുകളിലാണ്. മുപ്പത്തിനാല് ദിവസത്തിന് ശേഷമാണ് രാജ്യത്തെ ടിപിആര്‍ നിരക്ക് ഒരു ശതമാനത്തിന് മുകളിലെത്തുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 24,052 ആയി ഉയര്‍ന്നു. 15 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യമൊട്ടുക്കും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ നാല് മരണവും. ഇതോടെ രാജ്യത്ത് ആകെ സര്‍ക്കാര്‍ കണക്കില്‍ മരണസംഖ്യ 5,24,692 ആയി. അതേസമയം, 98.73 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കേരളത്തില്‍ പ്രതിദിനം 1500 ന് മുകളിലാണ് രോഗം സ്ഥിരീകരിക്കുന്നത്.  പരിശോധന കുറവുള്ളപ്പോഴാണ് ഈ നിരക്കെന്നതും ശ്രദ്ധേയം. 

 

Health Jun 5, 2022, 1:26 PM IST

Covid Statistics India Sees 4270 New Covid-19 Cases in Last 24 HoursCovid Statistics India Sees 4270 New Covid-19 Cases in Last 24 Hours

രാജ്യത്ത് കൊവിഡ് കണക്ക് മുകളിലേക്ക്, കൂടുതൽ കേസുകൾ മഹാരാഷ്ട്രയിലും കേരളത്തിലും

കഴിഞ്ഞ ദിവസത്തെ പ്രതിദിന കണക്കുകളെ അപേക്ഷിച്ച്, ഒരു ദിവസം കൊണ്ട് 1636 കേസുകളാണ് കൂടിയത്. ഏറ്റവും കൂടുതൽ കേസുകളുള്ള മഹാരാഷ്ട്രയും കേരളവും അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

India Jun 5, 2022, 10:57 AM IST

Centre expresses concern over Spike in Covid cases in country One third of cases in KeralaCentre expresses concern over Spike in Covid cases in country One third of cases in Kerala

കൊവിഡ് കേസുകളിലെ വ‌ർധന; മൂന്നിലൊന്നും കേരളത്തിൽ, ജാഗ്രതാ നിർദേശവുമായി കേന്ദ്രം

24 മണിക്കൂറിനിടെ 3,962 പേർക്ക് കൊവിഡ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം, പരിശോധനകളുടെ എണ്ണം കൂട്ടാൻ നിർദേശം

India Jun 4, 2022, 10:13 AM IST