Asianet News MalayalamAsianet News Malayalam
92 results for "

Corona Days

"
corona days bahrain by Noufal MAcorona days bahrain by Noufal MA

പൊടുന്നനെ ഞങ്ങള്‍ ഒരു 'ബിഗ്‌ബോസ്' വീടിനുള്ളിലായി

ഒരു പാട് തടസ്സങ്ങള്‍ നേരിട്ടതിനാല്‍ യാത്ര ഒരു പാടു വൈകി. ഒടുവില്‍ ഒരു സിനിമാ കഥയെ വെല്ലുന്ന രീതിയിലുള്ള പലായനത്തിലൂടെ  അവളും കൂട്ടുകാരും നാടണഞ്ഞു. ഇപ്പോള്‍ വീട്ടില്‍ സുഖമായിരിക്കുന്നു.

column Nov 18, 2020, 9:17 PM IST

covid centers in kerala corona days by Suneera CVcovid centers in kerala corona days by Suneera CV

കൊവിഡ് സെന്ററിലെ നല്ല മനുഷ്യര്‍

വീട്ടിലാണെങ്കില്‍ ഞാനും മക്കളും തനിച്ചാണ്. തൊട്ടയല്‍ക്കാര്‍ വീട്ടിലില്ല. ഒന്നുവിളിച്ചുകരഞ്ഞാല്‍പോലും കേള്‍ക്കാനാളില്ല. ഒന്നു ഫോണ്‍ ചെയ്താല്‍ ആരെങ്കിലും എന്നെ ആശുപത്രിയില്‍ എത്തിക്കുമല്ലോ എന്ന ആശ്വാസത്തോടെ ഫോണെടുത്തു.

column Nov 17, 2020, 6:57 PM IST

covid 19 experiences  heart touching note by KA  Saifudheencovid 19 experiences  heart touching note by KA  Saifudheen

'കണ്ണില്‍ ഇരുട്ടു കയറുന്നു, വിയര്‍ത്തൊഴുകുന്നു,  ഹൃദയം ആരോ വലിച്ചുപറിക്കുന്നു...'

കോവിഡിനെ പേടിക്കേണ്ട, അതങ്ങ് വന്നുപോയ്‌ക്കോളും എന്ന് തമാശ പറയുന്നവരോട് മരണത്തിന്റെ ഗുഹാമുഖം കണ്ട ഒരനുഭവം പറയാനുണ്ട്. 

column Nov 12, 2020, 4:13 PM IST

South indian movie actress sarayu mohan shared her frustration over the corona days and lockdownSouth indian movie actress sarayu mohan shared her frustration over the corona days and lockdown

'നമ്മളെ മിസ് ചെയ്യുന്നു', നോർമലായിരുന്ന് ബോറടിച്ചെന്ന് സരയു

ഭര്‍ത്താവിനൊപ്പമുള്ള വിശേഷങ്ങളാണ് സരയുവിപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒന്നിച്ചുള്ള ചിത്രങ്ങൾക്കൊപ്പം രസകരമായ അടിക്കുറിപ്പും സരയു പങ്കുവച്ചിരിക്കുന്നു.

spice Oct 31, 2020, 11:29 PM IST

corona days experience of clinical psychologist sujith babucorona days experience of clinical psychologist sujith babu

ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കടന്നുപോയ കൊറോണയുടെ നാളുകള്‍

അതുപോലെ ചെറിയ ലക്ഷണങ്ങളുണ്ടെങ്കില്‍ അവഗണിക്കാതിരിക്കുക. ചെറിയ പനി വരുമ്പോള്‍ സ്വയം വിശകലനം നടത്തി വിട്ടുകളയുന്നതാണ് പലര്‍ക്കും പറ്റുന്ന പ്രശ്‌നം. ഇത് ശരിയായ പ്രവണതയല്ലെന്ന് മനസിലാക്കണം. നമ്മള്‍ക്ക് കിട്ടിയ അസുഖം നമ്മള്‍ പലര്‍ക്കും കൊടുക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ചെറിയ അസ്വസ്ഥത തോന്നിയാലും പോയി ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്. 

column Oct 21, 2020, 12:42 PM IST

corona days series by megha madhavancorona days series by megha madhavan

'ആരോഗ്യ വകുപ്പില്‍ നിന്ന് കോള്‍ വന്നു, കൊവിഡ് പോസിറ്റീവ്!'

നിസ്സാരമായ പനി ജലദോഷം ചുമ തുമ്മല്‍ ഇത്രയേ ഉള്ളൂ. എന്നാല്‍ മാനസികമായി അനുഭവിക്കുന്ന സമ്മര്‍ദങ്ങള്‍ അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഒരു വയസ് മാത്രം പ്രായമുള്ള എന്റെ മോളെ കാണാതെ ഒരു നീളന്‍ ക്വാറന്റൈന്‍ പിരീഡ് തള്ളിനീക്കുന്ന ഓരോ നിമിഷവും ഏറെ ദൈര്‍ഘ്യമുള്ളതായി തോന്നി.

column Oct 16, 2020, 8:36 PM IST

covid positive experiences Corona days by Dr Haseena Beegumcovid positive experiences Corona days by Dr Haseena Beegum

ക്ഷണിക്കാതെ വന്ന വൈറസ് പറയാതെ തിരിച്ചുപോയ കഥ

എന്തോ ഒരു ഭയം. ഉറക്കമേയില്ല. അഥവാ ഉറങ്ങിയാലോ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ബനിയാസിലെ ഖബര്‍സ്ഥാന്‍ വ്യക്തമായി മുന്നില്‍ തെളിയും. രണ്ടു മൂന്ന് പ്രാവശ്യം ഞാനെന്റെ അന്ത്യനിദ്ര സ്വപ്‌നം കണ്ടു. എത്രയോ പ്രാവശ്യം വിമാനം വായുവില്‍ നില്‍ക്കും പോലെ എന്നെയും നിര്‍ത്തി. 

column Oct 14, 2020, 3:22 PM IST

Corona days by kamar MelattoorCorona days by kamar Melattoor

നാട്ടില്‍നിന്നുള്ള വീഡിയോ കോളുകള്‍; അതില്‍ കാണുന്ന നനഞ്ഞ കണ്ണുകള്‍...

ഈ കൊറോണക്കാലവും കടന്നുപോകും. നിശ്ചലമായ വീഥികളെല്ലാം പൂര്‍വ്വസ്ഥിതിയിലാവും. മരുഭൂമിയിലെ എണ്ണക്കിണറുകള്‍ വീണ്ടും ചുരത്തും. വിദേശനാണ്യങ്ങള്‍ വീണ്ടും നാട്ടിലേക്കൊഴുകും. പ്രവാസിയെ മറക്കാത്ത, നെഞ്ചോടണയ്ക്കുന്ന ദിനങ്ങള്‍ വീണ്ടും ആഗതമാകും.

column Oct 13, 2020, 3:01 PM IST

corona days by roshin shancorona days by roshin shan

പ്രവാസികള്‍ കൊവിഡ് രോഗത്തെ തോല്‍പ്പിച്ചത് ഇങ്ങനെയാണ്

കരുതിവെച്ചിരുന്ന അത്യാവശ്യ സാധനങ്ങള്‍ കൊണ്ട് ഞങ്ങള്‍ പരസ്പര സഹകരണത്താല്‍ ഭക്ഷണം പാകം ചെയ്ത്, കഴിച്ച് ആരോഗ്യത്തെ നിലനിര്‍ത്താന്‍ ശ്രമിച്ചു. കൊല്ലാന്‍ കൊണ്ട് പോകുന്നവനെ സുഭിക്ഷമായി തന്നെ ഭക്ഷിപ്പിച്ചു എന്നുവേണമെങ്കില്‍ പറയാം.

column Oct 4, 2020, 4:31 PM IST

corona days by Nirupa vinodcorona days by Nirupa vinod

ലോക്ക്ഡൗണ്‍ നാളുകളില്‍ സ്വന്തം വീട്ടില്‍നിന്ന്  ഇറങ്ങിയോടാന്‍ തോന്നിയിട്ടുണ്ടോ?

നാലുമണിക്ക് വന്ന ഫോണ്‍ബെല്ലില്‍ ഞെട്ടിയുണര്‍ന്നു. ആരാണാവോ ഈ സമയത്ത് വിളിക്കുന്നത്? മനസ്സിലേക്ക് ഭയം അരിച്ചിറങ്ങി. കൊട്ടിയടക്കപ്പെട്ട വാതിലുകള്‍ക്കുള്ളില്‍ ഒട്ടേറെ ജീവനുകള്‍ കാതങ്ങള്‍ക്കപ്പുറത്തു കാത്തിരിക്കുന്നു. 

column Sep 25, 2020, 7:09 PM IST

corona days UAE covid 19 lock down pravasi by Shamseer Chathothcorona days UAE covid 19 lock down pravasi by Shamseer Chathoth

അറിയണം, പ്രവാസികള്‍ എങ്ങനെയൊക്കെയാണ് കൊറോണയെ അതിജീവിച്ചതെന്ന്!

ദിവസങ്ങള്‍ കഴിയുന്തോറും നാടണയണം എന്ന ചിന്ത മുറുകി.  ജീവിതം ഈ മുറികള്‍ക്കുള്ളില്‍ ആയിപ്പോകുമോയെന്ന ആശങ്ക. നാട്ടിലേക്ക് മടങ്ങാനോ ചിന്തിക്കാനോ കഴിയാത്ത സാഹചര്യം.

column Sep 21, 2020, 5:06 PM IST

Corona days by Namitha SudhakarCorona days by Namitha Sudhakar

കോവിഡ് ഭീതിയിലെ ലളിത വിവാഹങ്ങള്‍...

അധികം ആളുകള്‍ കാണാനില്ലാത്തത് കടം വാങ്ങി സ്വര്‍ണ്ണം കൊടുക്കുന്ന പെണ്‍കുട്ടികളുടെ അച്ഛനമ്മമാര്‍ക്ക് വലിയ ആശ്വാസമായി. ഒരു കാലത്ത് നാട്ടുകാരെ കാണിക്കുക എന്നുള്ള ഉദ്ദേശത്തോട് കൂടി മാത്രം ചെയ്തിരുന്ന കാര്യങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാനും മറിച്ചൊന്ന് ഇരുത്തി ചിന്തിപ്പിക്കാനും കോവിഡിനു കഴിഞ്ഞു.

column Sep 9, 2020, 5:32 PM IST

onam during corona daysonam during corona days

നാലഞ്ചു മാസം വീട്ടില്‍ ഇരുന്നപ്പോഴെ  നമുക്ക് മടുത്തു, അപ്പോ മാവേലിക്കോ...?

എന്തായാലും പണ്ടാരോ പറഞ്ഞപോലെ രണ്ടു പ്രളയവും നിപ്പയും ഒക്കെ വന്നിട്ടും തളരാതെ പിടിച്ചു കയറിയ നമ്മള്‍ ഇതു കൊണ്ടും വീഴില്ല എന്നു എനിക്കുമറിയാം. നിങ്ങള്‍ക്കും അറിയാം ഈ പറഞ്ഞ കൊറോണക്കും അറിയാം. ഇതല്ല, ഇതിന്റെ അപ്പുറവും ചാടി കടന്നവരാണ് നമ്മള്‍!

Onam Stories Aug 30, 2020, 4:47 PM IST

onam in corona days by Rithuvarnaonam in corona days by Rithuvarna

അകലങ്ങളിലിരുന്ന് നമ്മള്‍ ഓണത്തെ കൈയെത്തിപ്പിടിക്കുന്നു

കോവിഡ് കാലത്തെ ഓണത്തെ കുറിച്ച് എഴുതുമ്പോള്‍ ഇന്നില്‍ നിന്ന് തികച്ചും വ്യതിരിക്തമായ പഴമയുടെ ഓണം എന്ന ആവശ്യകത ഉയരുന്നുണ്ട്. ഗൃഹാതുരതയുടെ നനുത്ത സ്പര്‍ശമായി ഓണത്തെ ചിത്രീകരിക്കാന്‍ ഓര്‍മ്മയില്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ല

Onam Stories Aug 30, 2020, 4:39 PM IST

onam in corona days by Akhila VPonam in corona days by Akhila VP

വീട്ടിലെ ഇളമുറക്കാരിക്ക് മാവേലിയെന്നാല്‍ മാസ്‌ക്കിട്ട് വരുന്ന അച്ചാച്ചന്‍ ആണ്

സമ്പന്നതയുടെ ധാരാളിത്തം ഇക്കുറി പൂക്കളത്തില്‍ ചിലവാകില്ല. പൂ പറിക്കാന്‍ തൊടിയിലേക്ക് ഇറങ്ങിയേ പറ്റൂ. അത് മാത്രമാണ് ഇക്കുറി ഓണത്തിന് ഒരു പഴമയുള്ളൂ.

Onam Stories Aug 30, 2020, 4:29 PM IST