Asianet News MalayalamAsianet News Malayalam
100 results for "

സ്പ്രിംക്ലര്‍

"
all collected covid data deleted permanently says Sprinklr in High courtall collected covid data deleted permanently says Sprinklr in High court
Video Icon

'കൊവിഡ് വിവരങ്ങളൊന്നും ഇനി തങ്ങളുടെ കയ്യിലുണ്ടാവില്ല, സ്ഥിരമായി നശിപ്പിച്ചെ'ന്ന് സ്പ്രിംക്ലര്‍

കൊവിഡ് വിവര വിശകലനത്തിനായി കേരളത്തില്‍ നിന്ന് ശേഖരിച്ച മുഴുവന്‍ ഡാറ്റയും നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു. വിവരങ്ങള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
 

Kerala May 23, 2020, 1:04 PM IST

Sprinkler claims  data collected for covid 19 analysis has been deletedSprinkler claims  data collected for covid 19 analysis has been deleted

കൊവിഡ് വിശകലനത്തിന് ശേഖരിച്ച ഡാറ്റ നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ ഹൈക്കോടതിയിൽ

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഡാറ്റാ നശിപ്പിക്കാൻ സ്പ്രിംക്ലറിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു

Kerala May 23, 2020, 12:35 PM IST

ramesh chennithala compares government with the famous thief played by fahadh faasilramesh chennithala compares government with the famous thief played by fahadh faasil
Video Icon

'പ്രതിപക്ഷം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ സ്പ്രിംക്ലര്‍ ഡാറ്റ വിറ്റ് കാശാക്കുമായിരുന്നെ'ന്ന് ചെന്നിത്തല

പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലമാണ് സ്പ്രിംക്ലറില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' സിനിമയില്‍ അവസാനംവരെ പിടിച്ചുനില്‍ക്കുന്ന കള്ളന്റെ അവസ്ഥയിലാണ് സര്‍ക്കാറെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Kerala May 22, 2020, 1:07 PM IST

sprinkler data controversy ramesh chennithala against pinarayi vijayansprinkler data controversy ramesh chennithala against pinarayi vijayan

സ്പ്രിംക്ലര്‍ കരാര്‍: ആര്‍ക്കാണ് തൊലിക്കട്ടി കൂടുതൽ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ പോലെയായി കാര്യങ്ങൾ. അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറായില്ല. 

Kerala May 22, 2020, 12:51 PM IST

joseph c mathew against cpm and kerala government on sprinklr dealjoseph c mathew against cpm and kerala government on sprinklr deal
Video Icon

'ഈ തിരുത്തലുകള്‍ സര്‍ക്കാര്‍ നേരത്തെ നടത്തേണ്ടതായിരുന്നു': വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്‍

സ്പ്രിംക്ലര്‍ ഇടപാടില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ തിരുത്തല്‍ നേരത്തെ നടത്തേണ്ടതായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ജോസഫ് സി മാത്യു. സിപിഎം സര്‍ക്കാരിനെ ഇതിലേക്ക് നയിക്കണമായിരുന്നു, സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ സിപിഎം ന്യായീകരിക്കുകയാണെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

News hour May 21, 2020, 9:11 PM IST

eventhough kerala decides to remove Sprinklr from data analysis maintenance will remaineventhough kerala decides to remove Sprinklr from data analysis maintenance will remain
Video Icon

ജീവനാണ് പ്രധാനമെന്ന് ആദ്യം പറഞ്ഞു, ഒടുവില്‍ ചുവടുമാറ്റി; പക്ഷേ, സ്പ്രിംക്ലര്‍ ഇപ്പോഴുമുണ്ട്

വിവരവിശകലനം സ്പ്രിംക്ലറില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മാറ്റുമ്പോള്‍ ഡാറ്റാ സുരക്ഷിതത്വത്തിന് ഊന്നല്‍ നല്‍കിയാണ് സര്‍ക്കാറിന്റെ ചുവടുമാറ്റം. അതേസമയം, സ്പ്രിംക്ലറിനെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
 

Kerala May 21, 2020, 6:57 PM IST

Sprinkler will no longer handle  covid 19 dataSprinkler will no longer handle  covid 19 data

സ്പ്രിംക്ലറിനെ ഒഴിവാക്കി; കൊവിഡ് ഡാറ്റ സി ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് സര്‍ക്കാര്‍

ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിംക്ലര്‍ നശിപ്പിക്കണം. സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷൻ കരാർ മാത്രം. കൊവിഡുമായി ബന്ധപ്പെട്ട ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനാണ് സ്പ്രിംക്ളറുമായി കരാർ...

Kerala May 21, 2020, 1:41 PM IST

covid patients information leakage is the evidence of opposition allegation was right: VD Satheesancovid patients information leakage is the evidence of opposition allegation was right: VD Satheesan

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നത് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് വി ഡി സതീശന്‍

സ്വകാര്യവിവരങ്ങള്‍ വിവിധ തരത്തിലുള്ള മരുന്ന് കമ്പനികള്‍, സ്വകാര്യ ആശുപത്രികള്‍ അടക്കം മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് തുടക്കം മുതല്‍ തന്നെ പ്രതിപക്ഷം ആശങ്ക ഉന്നയിച്ചിരുന്നു.
 

Kerala Apr 27, 2020, 6:37 PM IST

udf against pinarayi vijayan after sprinklr court interim orderudf against pinarayi vijayan after sprinklr court interim order

സ്പ്രിംക്ലര്‍: ഇനിയെങ്കിലും മുഖ്യമന്ത്രി ജനങ്ങളോട് കുറ്റമേറ്റ് പറയണമെന്ന് യുഡിഎഫ്

സ്പ്രിംക്ലര്‍ കരാർ നടപടിക്രമങ്ങളിലെ  സുതാര്യതയില്ലായ്മ സംബന്ധിച്ച പ്രതിപക്ഷ ആരോപണവും കോടതി ശരിവച്ചു. സംസ്ഥാന സർക്കാരിന്റെ ലോഗോ ഉപയോഗിക്കരുതെന്ന് കോടതി നിർദേശം നൽകിയതും ശക്തമായ താക്കീതാണ്.

Kerala Apr 24, 2020, 11:41 PM IST

oommen chandy response after sprinklr agreement court orderoommen chandy response after sprinklr agreement court order

സ്പ്രിംക്ലര്‍ ഉത്തരവ്: സര്‍ക്കാരിനെതിരായ സംശയങ്ങള്‍ ബലപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി

സ്വന്തം പാര്‍ട്ടി നേതൃത്വത്തെയും മുന്നണിയെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ പാടുപെട്ട മുഖ്യമന്ത്രിക്ക് ഈ അസാധാരണ കരാറിനെ കോടതിയെയും  ബോധ്യപ്പെടുത്താനായില്ല. ഇതോടെ അമേരിക്കന്‍ കമ്പനിക്കെതിരെ ഉയര്‍ന്ന എല്ലാ സംശയങ്ങളും കുടുതല്‍ ബലപ്പെടുകയാണു ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി

Kerala Apr 24, 2020, 11:11 PM IST

will forward corruption allegations on sprinklr says ks sabarinathanwill forward corruption allegations on sprinklr says ks sabarinathan
Video Icon

'സ്പ്രിംക്ലര്‍ വിഷയം അഴിമതി ആരോപണമായി ചൂണ്ടിക്കാണിച്ച് മുന്നോട്ട് പോകും'; കെ എസ് ശബരീനാഥന്‍

80 ലക്ഷത്തിലധികം പേര്‍ക്ക് കേരളത്തില്‍ രോഗബാധയുണ്ടാകുമെന്ന് പറഞ്ഞ പഠനം ജനപ്രതിനിധി ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ശാസിച്ചുവെന്ന് ജോസഫ് സി മാത്യു. എന്നാല്‍ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത് ഇന്ന് സര്‍ക്കാര്‍ കോടതിയില്‍ ന്യായീകരണമായി കൊടുത്തു. സ്പ്രിംക്ലര്‍ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് നിയമ സെക്രട്ടറിയോട് പരിശോധിക്കാന്‍ പറഞ്ഞാല്‍ എന്ത് പ്രശ്‌നമെന്നും ജോസഫ് സി മാത്യു ന്യൂസ് അവറില്‍.
 

News hour Apr 24, 2020, 10:46 PM IST

a k balan says ramesh chennithala should apologise to the peoplea k balan says ramesh chennithala should apologise to the people

സ്പ്രിംക്ലര്‍ ഉത്തരവ്: പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി എ കെ ബാലന്‍

സ്പ്രിംക്ലറുമായുള്ള കരാർ റദ്ദു ചെയ്യുകയോ സ്റ്റേ ചെയ്യുകയോ വേണം എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആവശ്യം. അത് നിരാകരിക്കപ്പെട്ടു. അതിനെയാണോ സ്വാഗതം ചെയ്യുന്നതെന്ന് ബാലന്‍ ചോദിച്ചു. 

Kerala Apr 24, 2020, 9:52 PM IST

queries on sprinklr contract in high courtqueries on sprinklr contract in high court
Video Icon

സ്പ്രിംക്ലര്‍ ഇടപാടില്‍ നടപടിക്രമങ്ങളിലെ വീഴ്ച കോടതിക്ക് ബോധ്യപ്പെട്ടോ? ഹൈക്കോടതിയിൽ ഇന്ന് സംഭവിച്ചത്..

സ്പ്രിംക്ലര്‍ ഇടപാടില്‍ ഡാറ്റ ദുരുപയോഗം ചെയ്യരുതെന്നാണ് കമ്പനിക്ക് കോടതി നല്‍കിയ നിര്‍ദ്ദേശം. വ്യക്തികളുടെ പക്കല്‍ നിന്നും വിവരം ശേഖരിക്കുമ്പോള്‍ സ്പ്രിംക്ലറാണ് കൈകാര്യം ചെയ്യുന്നതെന്ന വിവരം ധരിപ്പിച്ച്, സത്യവാങ്മൂലം വാങ്ങണം. ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമായല്ല,വ്യക്തിയുടെ ഡാറ്റയെ പറ്റിയുള്ള ആശങ്കയാണെന്നും കോടതി പറഞ്ഞു. ന്യൂസ് അവറില്‍ അഡ്വ. മനു സെബാസ്റ്റ്യന്‍ പറയുന്നു...

News hour Apr 24, 2020, 9:45 PM IST

surendran response after court verdict in sprinklr agreementsurendran response after court verdict in sprinklr agreement

സ്പ്രിംക്ലറില്‍ ബിജെപി ഉന്നയിച്ച വാദം കോടതി ശരിവെച്ചെന്ന് കെ സുരേന്ദ്രന്‍

കരാറുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിന് ഹൈക്കോടതി ഉപാധികള്‍ വച്ചതു തന്നെ സര്‍ക്കാരിനേറ്റ വലിയ പരാജയമാണ്. ബിജെപിയുടെ ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം കോടതി ശരിവച്ചു. ഡാറ്റാ സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

Kerala Apr 24, 2020, 7:56 PM IST

ak balan on data collection of sprinklr on high court orderak balan on data collection of sprinklr on high court order
Video Icon

കേന്ദ്രത്തിൻറെ നിയന്ത്രണത്തിലുള്ള ക്ലൗഡ് പ്രൊവൈഡറിലാണ് വിവരങ്ങള്‍ സൂക്ഷിക്കുന്നത്, സ്പ്രിംക്ലറില്‍ എ കെ ബാലൻ

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് പ്രൊവൈഡറിലാണ് വിവരങ്ങള്‍ സൂക്ഷിക്കുന്നതെന്ന് സ്പ്രിംക്ലര്‍ ഉത്തരവില്‍ എകെ ബാലന്‍. ഡാറ്റ സംരക്ഷണത്തിന്റെ രഹസ്യ സ്വഭാവം എന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. വാദങ്ങള്‍ കോടതിക്ക് ബോധ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
 

Kerala Apr 24, 2020, 7:49 PM IST