നടിയായും നര്‍ത്തകിയായും മലയാളികളുടെ ഇഷ്‍ടം സ്വന്തമാക്കിയ താരമാണ് അര്‍ച്ചന സുശീലൻ. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന അര്‍ച്ചന സുശീലന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ വീഡിയോയും അര്‍ച്ച പങ്കുവച്ചിട്ടുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

😬😬😬

A post shared by Archana Suseelan (@archana_suseelan) on Aug 23, 2019 at 4:47am PDT

ആശ ശരത്ത്, ഷംമ്‍ന കാസിം എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും അര്‍ച്ചന സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നു. ഒരു സ്വപ്‍നം യാഥാര്‍ഥ്യമായിരിക്കുന്നു. മമ്മൂട്ടി സര്‍ എന്ന ഇതിഹാസം എന്നാണ് അര്‍ച്ചന സുശീലൻ എഴുതിയിരിക്കുന്നത്.