ഇതില്‍ തന്നെ ഏറ്റവും ചര്‍ച്ചയായിരിക്കുകയാണ് ആര്യ സ്റ്റാര്‍ക്കിന്‍റെ ആദ്യത്തെ സെക്സ് രംഗം. ഇന്‍റര്‍നെറ്റില്‍ ഇതിനെക്കുറിച്ച് വലിയ ചര്‍ച്ചയാണ് അരങ്ങേറുന്നത്. 

ഗെയിം ഓഫ് ത്രോണ്‍ സീസണ്‍ 8 രണ്ടാം എപ്പിസോഡ് തിങ്കളാഴ്ച രാവിലെയാണ് ഇന്ത്യയില്‍ സ്ട്രീം ചെയ്യപ്പെട്ടത്. പൊതുവില്‍ ഫെയര്‍വെല്‍ എപ്പിസോഡ് എന്ന് വിശേഷിപ്പിക്കപ്പെട്ടാം ഒന്നാം എപ്പിസോഡിന് ശേഷം കൂടുതല്‍ കഥാഗതിയിലേക്ക് കടന്ന്. ആവേശത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് A Knight of the Seven Kingdoms എന്നാണ് ഈ എപ്പിസോഡിന് പേര് നല്‍കിയിരിക്കുന്നത്. നൈറ്റ് കിംഗ് നയിക്കുന്ന മരണത്തിന്‍റെ സൈന്യത്തിനോട് ഏറ്റുമുട്ടാന്‍ വിന്‍റര്‍ഫാള്‍ നടത്തുന്ന ഒരുക്കങ്ങളാണ് പ്രധാനമായും ഈ എപ്പിസോഡില്‍.

ഇതില്‍ തന്നെ ഏറ്റവും ചര്‍ച്ചയായിരിക്കുകയാണ് ആര്യ സ്റ്റാര്‍ക്കിന്‍റെ ആദ്യത്തെ സെക്സ് രംഗം. ഇന്‍റര്‍നെറ്റില്‍ ഇതിനെക്കുറിച്ച് വലിയ ചര്‍ച്ചയാണ് അരങ്ങേറുന്നത്. ഗെന്‍ട്രി എന്ന കഥാപാത്രവുമായുള്ള ഈ രംഗം വളരെ രസകരമായാണ് ട്വിറ്റര്‍ സ്വീകരിച്ചത്. മുന്‍പ് തന്നെ ഗെയിം ഓഫ് ത്രോണ്‍ തിയറികളില്‍ നിറഞ്ഞ ഈ രംഗം, സ്ക്രീനില്‍ എത്തിയപ്പോള്‍ മനോഹരമായി എന്ന് തന്നെയാണ് പൊതുവിലെ വിലയിരുത്തല്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…