അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഷെയറു ചെയ്തു കൊണ്ടും കുറിപ്പുകള്‍ പങ്കുവെച്ചുമാണ് കൂടുതല്‍ പേരും മദേഴ്സ് ഡേ ആഷോഷിച്ചത് 

സോഷ്യല്‍ മീഡിയ മുഴുവന്‍ മദേഴ്സ് ഡേയുടെ ആശംസകളില്‍ നിറഞ്ഞിരിക്കുകയാണ്. അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഷെയറു ചെയ്തു കൊണ്ടും, കുറുപ്പുകള്‍ പങ്കുവെച്ചുമാണ് കൂടുതല്‍ പേരും മദേഴ്സ് ഡേ ആഷോഷിച്ചത്. താരങ്ങളും സോഷ്യല്‍ മീഡിയയില്‍ അമ്മമാര്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. 

ബോളീവുഡ് താരങ്ങള്‍ പങ്കു വെച്ച മദേഴ്സ് ഡേ ചിത്രങ്ങള്‍ കാണാം

സാറ അലിഖാന്‍ പങ്കു വെച്ച അമ്മ അമൃത സിംഗിനൊപ്പമുള്ള ചിത്രം 

View post on Instagram
View post on Instagram

അനന്യ പാണ്ഡേയും അമ്മയും

View post on Instagram

ആലിയ ഭട്ടും അമ്മയും 

View post on Instagram


അനുഷ്ക ശര്‍മ്മയും അമ്മയും 

View post on Instagram

നടി സൊനാലി ബിന്ദ്ര അമ്മയ്ക്കൊപ്പം 

View post on Instagram

ആമിര്‍ ഖാനും അമ്മയും

View post on Instagram

View post on Instagram

കാര്‍ത്തിക് ആര്യന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ച ചിത്രം 

View post on Instagram

ശ്വേത ബച്ചന്‍ പങ്കുവെച്ച അമ്മയുടെ ചിത്രം 

View post on Instagram

സോനം കപൂര്‍ അമ്മയ്ക്കൊപ്പം 

View post on Instagram

സോയ അക്തര്‍ അമ്മയ്ക്കൊപ്പം

View post on Instagram