ബിഗ് ബോസ് ഹൗസില്‍ നിന്നാരംഭിച്ച പ്രണയത്തിന് മാസങ്ങള്‍ക്കിപ്പുറമാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹത്തിന് പിന്നാലെ ഈ മാസം എട്ടിന് പാലക്കാട് വച്ചാണ് റിസപ്ഷന്‍. 

ബിഗ് ബോസിലെ തന്റെ സഹമത്സരാര്‍ഥികളായിരുന്ന പേളിക്കും ശ്രീനിഷിനും വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് സാബുമോന്‍ അബ്ദുസമദ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ വീഡിയോ സന്ദേശത്തിലൂടെയാണ് സാബു 'പേളിഷി'നുള്ള ആശംസകള്‍ അറിയിച്ചത്. 'ഇന്ന് വിവാഹിതരാവുന്ന ശ്രീനിഷിനും പേളിക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍', സാബുവിന്റെ വാക്കുകള്‍.

ബിഗ് ബോസ് ഹൗസില്‍ നിന്നാരംഭിച്ച പ്രണയത്തിന് മാസങ്ങള്‍ക്കിപ്പുറമാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഇന്ന് വിവാഹം. ഈ മാസം എട്ടിന് പാലക്കാട് വച്ചാണ് റിസപ്ഷന്‍.

"