വണ്ടര്‍ഗോളുമായി റംസി (വീഡിയോ)

First Published 6, Apr 2018, 11:24 AM IST
aaron ramsy scored a wonder goal vs cska
Highlights
  • സിഎസ്‌കെഎ മോസ്‌ക്കോയ്‌ക്കെതിരേ ആഴ്‌സനലിന്റെ ആരോണ്‍ റംസിയാണ് ഗോള്‍ നേടിയത്.

അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഗോളായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റിനെതിരേ നേടിയത്. ഫുട്‌ബോള്‍ പണ്ഡിതര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്താന്‍ മറന്നില്ല. ഇന്നലെ യുവേഫ യൂറോപ്പ ലീഗിലും ഒരു വണ്ടര്‍ ഗോള്‍ പിറന്നു. സിഎസ്‌കെഎ മോസ്‌ക്കോയ്‌ക്കെതിരേ ആഴ്‌സനലിന്റെ ആരോണ്‍ റംസിയാണ് ഗോള്‍ നേടിയത്.

ഗോള്‍ നേടിയത് ക്രിസ്റ്റിയാനോയോ മെസിയോ ഒന്നും അല്ലാത്തത്‌കൊണ്ട് ആഘോഷിക്കപ്പെടുന്നില്ലെന്ന് മാത്രം. മെസ്യൂട് ഓസിലിന്റെ പാസില്‍ നിന്നായിരുന്നു റംസിയുടെ ഗോള്‍. ഗോളിന്റെ വീഡിയോ കാണാം.

loader