Asianet News MalayalamAsianet News Malayalam

ഐ ​ലീ​ഗ് കിരീടം ഐ​സ്വാ​ൾ എ​ഫ്സി​ക്ക്

Aizawl FC after they win I League
Author
First Published Apr 30, 2017, 4:50 PM IST

ദില്ലി: ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഐ​സ്വാ​ൾ എ​ഫ്സി​ക്ക് കി​രീ​ടം. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഷി​ലോം​ഗ് ല​ജോം​ഗി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി​യാ​ണ് ഐ​സ്വാ​ൾ കി​രീ​ടം നേ​ടി​യ​ത്. 

വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്ന് ഐ ​ലീ​ഗ് ചാ​മ്പ്യ​ൻ​മാ​രാ​കു​ന്ന ആ​ദ്യ ക്ല​ബാ​ണ് ഐ​സ്വാ​ൾ. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ ജ​യി​ക്കാ​നാ​യെ​ങ്കി​ലും മോ​ഹ​ൻ ബ​ഗാ​ന് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്താ​നേ സാ​ധി​ച്ചു​ള്ളു.

Follow Us:
Download App:
  • android
  • ios