കളേഴ്സ് ടിവിയുടെ ബിഗ് ബോസ് ഷോയ്ക്കിടെയായിരുന്ന അകാൻഷയുടെ വിവാദ വെളിപ്പെടുത്തൽ. അകാൻഷാ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചതിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ നൽകിയാവും മാനനഷ്ടക്കേസ് നൽകുക. 

യുവരാജും ബോളിവുഡ് താരം ഹസീൽ കീച്ചുമായുള്ള വിവാഹ ഒരുക്കങ്ങളുടെ തിരക്കിലാണ് ഷബ്നം. സ്വന്തം രാജ്യത്തിന് വേണ്ടി വിയർപ്പും ചോരയും കണ്ണീരും നൽകിയ തന്‍റെ മകനെ അപമാനിക്കുന്നതാണ് ആരോപണമെന്നും ഷബ്നം പറയുന്നു.