പാക്കിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ത്യന്‍ സൈനികരേക്കാള്‍ വലുതല്ല ക്രിക്കറ്റെന്നും ബിജെപി എംപി കൂടിയായ അനുരാഗ് താക്കൂര്‍ പറഞ്ഞു.