Asianet News MalayalamAsianet News Malayalam

അത്ഭുതപ്പെട്ട് കോലി; ഇതൊക്കെ എന്തെന്ന് നെഹ്റ

Ashish Nehra Stuns Virat Kohli With Unworldly Football Skill In Farewell Match
Author
First Published Nov 2, 2017, 11:07 AM IST

ദില്ലി: ന്യൂസിലാന്‍റിനെ ആദ്യമായി ഇന്ത്യ തോല്‍പ്പിച്ചു എന്നതായിരുന്നു ദില്ലിയിലെ ആദ്യ ട്വന്‍റി20 മത്സരത്തിന്‍റെ പ്രത്യേകത. ഒപ്പം തന്നെ രണ്ട് പതിറ്റാണ്ടോളം ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാഗമായ ആശിഷ് നെഹ്റ ക്രിക്കറ്റിനോട് വിടപറയുന്നു എന്ന പ്രത്യേകതയും.<

മത്സരത്തില്‍ നെഹ്റയുടെ ഒരു ഫീല്‍ഡിംഗ് രംഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. കാലുകൊണ്ട് ബോള്‍ ഫീല്‍ഡ് ചെയ്ത നെഹ്റയുടെ ഫീല്‍ഡിംഗ് കണ്ട് ക്യാപ്റ്റന്‍ കോലിയും മറ്റ് ടീം അംഗങ്ങളും അത്ഭുതപ്പെട്ടുവെന്ന് വീഡിയോയില്‍ കാണാം. അപ്പോഴും ഇതൊക്കെ എന്ത്..എന്ന ഭാവത്തില്‍ നെഹ്റ

 

Follow Us:
Download App:
  • android
  • ios