ഫൈനലില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. ഒമാനില്‍ ഇന്ത്യന്‍ സമയം രാത്രി 10.40നാണ് മത്സരം.
മസ്‌കറ്റ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിൽ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍ പോരാട്ടം. ഒമാനില്‍ ഇന്ത്യന്‍ സമയം രാത്രി 10.40നാണ് മത്സരം. സെമിയിൽ ഏഷ്യന്‍ ഗെയിംസ് ജേതാക്കളായ ജപ്പാനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചത്. മലേഷ്യയെ തോൽപ്പിച്ചാണ് പാകിസ്ഥാന്‍ ഫൈനലിലെത്തിയത്
Scroll to load tweet…
