സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍. ഈ ഗെയിംസില്‍ മെഡല്‍ ഉറപ്പിക്കുന്ന ആദ്യ മലയാളി താരം.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരത്തെ പരാജയപ്പെടുത്തി. ജക്കാര്‍ത്തയില്‍ മെഡല്‍ ഉറപ്പിക്കുന്ന ആദ്യ മലയാളി താരമാണ് ദീപിക പള്ളിക്കല്‍. നിലവില്‍ ലോക 19-ം റാങ്കുകാരിയാണ്.